അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം,വര്‍ഷങ്ങള്‍ക്കു മുമ്പേ അമ്മമ്മ അച്ഛന് പപ്പനെന്നു പേരിട്ടതു കാരണം നടന്നില്ല.അങ്ങനെ പൂവണിയാത്ത എത്രയെത്ര മോഹങ്ങള്‍!!!!
ഇന്നും ബാല്യത്തിന്റെ കൗതുകം ആണല്ലേ ആ ഞാറു നടല്‍?ഇതു പോലൊരു മുത്തശ്ശിയെ കിട്ടിയത് ഭാഗ്യവും. ചെരിച്ചു നടാന്‍ ആയി ആ പേന ചെരിച്ച് പിടിചെഴുതാന് ശ്രമിക്കുന്ന അതെ ശ്രദ്ധയോടെ ഒരു ശ്രമവും.
1982ല്‍ കണ്ണൂരിലെ കടൂരില്‍ ജനിച്ചു.ഓര്‍മ്മവെച്ച നാള് മുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി.വയറിളക്കം പിടിച്ച ഒരു ദിവസം ഡോക്ടറുടെ അടുത്തേക്കു പോയതാണ് ഓര്‍മ്മയിലെ ആദ്യ ബസ് യാത്ര.2002 ആഗസ്ത് 6നു ആദ്യമായി ട്രെയിനില്‍ കയറി കൊച്ചി സര്‍വകലാശാലയില്‍ എം.എസ്.സി.അപ്ലൈഡ് കെമിസ്ട്രിക്ക് ചേരാന്‍ പോയപ്പോള്‍ അവിടെ ഹിരോഷിമദിനാഘോഷം ആയിരുന്നു.2005 ജൂലൈ27 നു ആദ്യമായി വിമാനത്തില്‍ കയറി ‘ഗവേഷണം’എന്നൊക്കെ പറഞ്ഞു ദക്ഷിണ കൊറിയയില്‍ വന്നു കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തുന്നു.
പറയൂ സഹോദരാ..ഇനി ഞാന്‍ എവിടേക്കാണ് കപ്പല്‍ കയറേണ്ടത്??
10 comments:
പറ്റിച്ചു...:)
തകര്‍പ്പന്‍.. എങ്ങനെ പറ്റിച്ചു ?
നന്നായി
ഇന്നും ബാല്യത്തിന്റെ കൗതുകം ആണല്ലേ ആ ഞാറു നടല്‍?ഇതു പോലൊരു മുത്തശ്ശിയെ കിട്ടിയത് ഭാഗ്യവും. ചെരിച്ചു നടാന്‍ ആയി ആ പേന ചെരിച്ച് പിടിചെഴുതാന് ശ്രമിക്കുന്ന അതെ ശ്രദ്ധയോടെ ഒരു ശ്രമവും.
മനോഹരം. ഈ കാഴ്ച മാത്രമല്ല, ആ ചിന്ത പോലും
കവി മാഷേ.... !!
പാഠം 1 - പാടം
ആദ്യം പഠിക്കേണ്ട പാഠം.
പടം തന്നെ കവിത, തിരിച്ചും
!
പാഠം രണ്ടും അതു തന്നെ
fantastic post!!
Affordable Essay
Post a Comment