tag:blogger.com,1999:blog-706314469594807922.post101944917644226044..comments2023-08-16T03:03:33.311-07:00Comments on പ്രമാദം: കാരണങ്ങള്‍Pramod.KMhttp://www.blogger.com/profile/00001971020761250890noreply@blogger.comBlogger20125tag:blogger.com,1999:blog-706314469594807922.post-15919692631843188052008-03-18T00:03:00.000-07:002008-03-18T00:03:00.000-07:00കൊറിയയില്‍ ജോലിചെയ്യുന്ന, ഇന്ത്യക്കാരനായ, കണ്ണൂരുക...കൊറിയയില്‍ ജോലിചെയ്യുന്ന, ഇന്ത്യക്കാരനായ, കണ്ണൂരുകാരന് കവി..അതും ഫ്രാന്‍സിലേക്ക്. പോരാത്തതിന് ആത്മവിശ്വാസത്തോടെ. ഏതു പോലീസുകണ്ണിനും സംശയം തോന്നുക സ്വാഭാവികം.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-706314469594807922.post-69256634630059383432008-02-04T01:26:00.000-08:002008-02-04T01:26:00.000-08:00മനോഹരം.(എയ്,അപ്പൊ, ആ വെകിളിപിടിച്ച ആക്രാന്തനോട്ടം?...മനോഹരം.

(എയ്,അപ്പൊ, ആ വെകിളിപിടിച്ച ആക്രാന്തനോട്ടം?? :P )[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-706314469594807922.post-62166417618897706922008-01-30T01:22:00.000-08:002008-01-30T01:22:00.000-08:00മൂന്ന് ഹ! കൊള്ളാം ഇയാള്‍ കണ്ട പാരീസ്. ഞാന്‍ കണ്ട ...മൂന്ന് ഹ! കൊള്ളാം ഇയാള്‍ കണ്ട പാരീസ്. ഞാന്‍ കണ്ട പാരീസിനോടൊപ്പം ലിങ്ക് ആയി കൊടുക്കുന്നതില്‍ വിരോധം ഇല്ലല്ലോ. ഉണ്ടെങ്കിലും നിവൃത്തി ഇല്ല. :)
മനസ്സിന് ദാരിദ്യം വന്നാല്‍ വലിയ പാടാണേ! :)അപര്‍ണ്ണhttps://www.blogger.com/profile/11521931988822785453noreply@blogger.comtag:blogger.com,1999:blog-706314469594807922.post-70541358556984742262008-01-27T22:31:00.000-08:002008-01-27T22:31:00.000-08:00അങ്ങനെ എങ്കിലും ഇന്ത്യയെ ഓര്ക്കാമല്ലോ. നല്ലത്.കവ...അങ്ങനെ എങ്കിലും ഇന്ത്യയെ ഓര്ക്കാമല്ലോ. നല്ലത്.

കവിത നന്നായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-706314469594807922.post-68006793970157341902008-01-27T09:41:00.000-08:002008-01-27T09:41:00.000-08:00ഇത് ഇന്ത്യക്കാര്‍ എല്ലായിടത്തും നേരിടുന്ന പ്രശ്നങ്...ഇത് ഇന്ത്യക്കാര്‍ എല്ലായിടത്തും നേരിടുന്ന പ്രശ്നങ്ങള്‍ ആണ്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-706314469594807922.post-24570874524539656282008-01-27T07:32:00.000-08:002008-01-27T07:32:00.000-08:00ബ്രൌണ്‍ തൊലിയെങ്കില് അത്:)ഇറാന് കാരനാണെന്നും കരു...ബ്രൌണ്‍ തൊലിയെങ്കില് അത്:)ഇറാന് കാരനാണെന്നും കരുതിയിരിക്കും.അതെ കൊറിയക്കാര്‍ക്ക് പാസ്പോര്‍ട്ട് മാത്രം മതി.ഭയങ്ങള്‍ തന്നെ എല്ലാറ്റിന്റെയും പിറകില്‍.പിടികിട്ടാപ്പുള്ളിയെന്നും കരുതിയിരിക്കാം.ചൊങ്കന്‍ ഫോട്ടോയും ആകാം:)കൊള്ളാം (അടിയാണോ ഉദ്ദേശിച്ചത് ലതീഷ്?:)
സുല്‍ ഭായ്,കടും നീല തന്നെ നിറം.:)
സാന്‍ഡോസ് അണ്ണാ. നിക്ക് ഇപ്പോ തരാം:)
പിന്നെ തൊലിയില്ലാതെ നടക്കാന്‍ പറ്റുമോ ശിവകുമാര്‍.:)ലാപുട:)
നന്ദി എല്ലാവര്ക്കുംPramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-89797244962210757992008-01-27T04:22:00.000-08:002008-01-27T04:22:00.000-08:00ആര്‍ക്കൊക്കെയോ ആവശ്യമുള്ള എന്തെല്ലാം കാരണങ്ങള്‍ ന...ആര്‍ക്കൊക്കെയോ ആവശ്യമുള്ള എന്തെല്ലാം കാരണങ്ങള്‍ നമ്മളറിയാതെ പേറുന്നു നമ്മള്..
കവിത നന്നായി..ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-706314469594807922.post-20699755667713508402008-01-27T03:51:00.000-08:002008-01-27T03:51:00.000-08:00അതു പിന്നെ ആ തൊലി കണ്ടാല്‍ ആരും പിടിച്ചു നിറുത്തും...അതു പിന്നെ ആ തൊലി കണ്ടാല്‍ ആരും പിടിച്ചു നിറുത്തും...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-706314469594807922.post-53931591107552709352008-01-27T00:17:00.000-08:002008-01-27T00:17:00.000-08:00പോലീസിനൊരു ഉമ്മ കൊടുക്കാരുന്നൂ....[ഞാന്‍ നിക്കണോ അ...പോലീസിനൊരു ഉമ്മ കൊടുക്കാരുന്നൂ....
[ഞാന്‍ നിക്കണോ അതോ....]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-706314469594807922.post-2506729476156708292008-01-26T23:44:00.000-08:002008-01-26T23:44:00.000-08:00കൊള്ളാം. ഇന്ത്യന്‍ പാസ്സ്പോര്‍ട്ടിന്റെ ചട്ടയുടെ നി...കൊള്ളാം.

ഇന്ത്യന്‍ പാസ്സ്പോര്‍ട്ടിന്റെ ചട്ടയുടെ നിറം മാറ്റിയൊ? എന്റെ പാസ്പോര്‍ട്ടിന്റെ ചട്ടക്ക് കടും നീല നിറമാണ് കറുപ്പല്ല. വെറുതെയല്ല പോലീസ് തടയുന്നത് :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-706314469594807922.post-80415399099767985612008-01-26T23:19:00.000-08:002008-01-26T23:19:00.000-08:00പരോക്ഷത്തില്‍ കൂടുതലായി എന്തുണ്ടെന്നറിയണമല്ലോ ;)പരോക്ഷത്തില്‍ കൂടുതലായി എന്തുണ്ടെന്നറിയണമല്ലോ ;)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-706314469594807922.post-66813067713717178552008-01-26T21:58:00.000-08:002008-01-26T21:58:00.000-08:00:) കൊള്ളാം..:) കൊള്ളാം..Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-706314469594807922.post-32143414087387523302008-01-26T15:40:00.000-08:002008-01-26T15:40:00.000-08:00ഇതൊന്നും ഇല്ലെങ്കിലും ,ഒന്ന് വിരട്ടിവിട്ടേക്കാം ഇയ...ഇതൊന്നും ഇല്ലെങ്കിലും ,ഒന്ന് വിരട്ടിവിട്ടേക്കാം ഇയാളെ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല! :) ഒരുപക്ഷെ ആ ചൊങ്കന്‍ ഫോട്ടോയായിരിക്കും പ്രശ്നം! :)Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-706314469594807922.post-48823341686268794672008-01-26T14:54:00.000-08:002008-01-26T14:54:00.000-08:00pidikitta pulli ayyathukonddayirikkumpidikitta pulli ayyathukonddayirikkumകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-706314469594807922.post-43332876726488224212008-01-26T14:44:00.000-08:002008-01-26T14:44:00.000-08:00കാരണമറിയാത്ത ഭയങ്ങളാണല്ലൊ ഏതു സംശയത്തിനും മൂല കാരണ...കാരണമറിയാത്ത ഭയങ്ങളാണല്ലൊ ഏതു സംശയത്തിനും മൂല കാരണം..വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-706314469594807922.post-24835883206560962982008-01-26T14:43:00.000-08:002008-01-26T14:43:00.000-08:00കാരണമറിയാത്ത ഭയങ്ങളാണല്ലൊ ഏതു സംശയത്തിനും മൂല കാരണ...കാരണമറിയാത്ത ഭയങ്ങളാണല്ലൊ ഏതു സംശയത്തിനും മൂല കാരണം..വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-706314469594807922.post-22038756679699860812008-01-26T14:24:00.000-08:002008-01-26T14:24:00.000-08:00ലതീഷിന്റെ റിഫ്ലെക്ഷന് ഉണ്ടെന്ന് കമന്റു കാണുന്നതിന...ലതീഷിന്റെ റിഫ്ലെക്ഷന് ഉണ്ടെന്ന് കമന്റു കാണുന്നതിനു മുന്നേ തോന്നിയിരുന്നു. :)

ഓഫ്. (കവിതയോട് ചേര്‍ത്ത് വായിക്കരുത്)
ഷെങ്കണ്‍ രാജ്യങ്ങളില്‍ ദക്ഷിണകൊറിയക്കാര്‍ക്ക് ആറുമാസത്തേക്ക് താമസിക്കാന്‍ കൊറിയന്‍ പാസ്പോര്‍ട്ട് മാത്രം മതി; മറ്റു ഡൊക്യുമെന്റ്സ് ആവശ്യമില്ല. നയതന്ത്ര ഉടമ്പടി ഉണ്ടതിന്. സ്വാഭാവികമായും ചോദ്യങ്ങള്‍ കുറയും .Anonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-22498275420872094052008-01-26T14:23:00.000-08:002008-01-26T14:23:00.000-08:00അവര്‍ നിന്നെ തടഞ്ഞത് ഇന്ഡ്യക്കാരനായതു കൊണ്ടാവില്ല....അവര്‍ നിന്നെ തടഞ്ഞത് ഇന്ഡ്യക്കാരനായതു കൊണ്ടാവില്ല. പാക്കിസ്ഥാന്‍കാരനാണെന്നു വിചാരിച്ചാവും. തൊട്ടപ്പുറത്ത് സ്പെയിനില്‍ 14 പേരെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച ആകുന്നല്ലേയുള്ളു.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-706314469594807922.post-7403722559583553362008-01-26T13:27:00.000-08:002008-01-26T13:27:00.000-08:00അത് മാത്രമല്ല കൂടെയുള്ളത്. ഒരു ബ്രൌണ്‍ നിറമുള്ള തൊ...അത് മാത്രമല്ല കൂടെയുള്ളത്. ഒരു ബ്രൌണ്‍ നിറമുള്ള തൊലി. അത് വിട്ടു പോയി.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-706314469594807922.post-14960722323160874102008-01-26T12:25:00.000-08:002008-01-26T12:25:00.000-08:00‘ഇന്ത്യയെ ഓര്‍ക്കാനുള്ള ചില കാരണങ്ങള്‍.‘(കട:ലതീഷ് ...‘ഇന്ത്യയെ ഓര്‍ക്കാനുള്ള ചില കാരണങ്ങള്‍.‘(കട:ലതീഷ് മോഹന്‍):)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.com