tag:blogger.com,1999:blog-706314469594807922.post517627979159004146..comments2023-08-16T03:03:33.311-07:00Comments on പ്രമാദം: കുട്ട്യപ്പPramod.KMhttp://www.blogger.com/profile/00001971020761250890noreply@blogger.comBlogger25125tag:blogger.com,1999:blog-706314469594807922.post-74504722297766087542009-04-20T08:20:00.000-07:002009-04-20T08:20:00.000-07:00NANNAAYEEEEEEEEE COMRADE NANNNAAAAYEEEEEEEEENANNAAYEEEEEEEEE COMRADE NANNNAAAAYEEEEEEEEEkandakkaihttps://www.blogger.com/profile/07870419053075443816noreply@blogger.comtag:blogger.com,1999:blog-706314469594807922.post-49125134881200085422007-12-10T19:10:00.000-08:002007-12-10T19:10:00.000-08:00നന്നായി,പെരിങ്ങോടന്റെ കമന്റ്റ് മനസിലയില്ലനന്നായി,
പെരിങ്ങോടന്റെ കമന്റ്റ് മനസിലയില്ലചോപ്പ്https://www.blogger.com/profile/15493159909810343728noreply@blogger.comtag:blogger.com,1999:blog-706314469594807922.post-83334320612049240962007-12-09T19:36:00.000-08:002007-12-09T19:36:00.000-08:00അത്രയൊക്കെയെങ്കിലും ചെയ്തില്ലെങ്കില്‍ ഉള്ളിലെ കുത്...അത്രയൊക്കെയെങ്കിലും ചെയ്തില്ലെങ്കില്‍ ഉള്ളിലെ കുത്ത് എവിടെ കൊണ്ട് കളയും ദേവേട്ടാ..Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-10092427005326465212007-12-09T12:24:00.000-08:002007-12-09T12:24:00.000-08:00മഹാപാപി. നെഞ്ചില്‍ തീയുള്ള നെരിപ്പോട് മാടന്.ചുമ്മ...മഹാപാപി. നെഞ്ചില്‍ തീയുള്ള നെരിപ്പോട് മാടന്.ചുമ്മാതിരിക്കുന്ന എന്തരിലോ ചുണ്ണാമ്പിട്ടു പൊള്ളിക്കുന്ന പയല്. ലഹരിയും ഇറക്കി ഉറക്കമെടുത്തുകൊണ്ടുപോകുന്ന സാമദ്രോഹി .ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-706314469594807922.post-69303891004461236802007-09-26T21:43:00.000-07:002007-09-26T21:43:00.000-07:00innanu pramodinde kavithakal kandathu.ishtamayi.innanu pramodinde kavithakal kandathu.

ishtamayi.cloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-706314469594807922.post-48738563397260367302007-06-07T20:02:00.000-07:002007-06-07T20:02:00.000-07:00താങ്ക്സ്.:)അല്ല,ഞാന്‍ കണ്ടക്കൈയുടെ തൊട്ടടുത്തുള്ള ...താങ്ക്സ്.:)
അല്ല,ഞാന്‍ കണ്ടക്കൈയുടെ തൊട്ടടുത്തുള്ള കടൂറ് എന്ന സ്ഥലത്താണ്.
qw_er_tyPramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-15273864715454838062007-06-07T09:11:00.000-07:002007-06-07T09:11:00.000-07:00kuttyappa kidilan.kunjakammayum.r u from kandakkai...kuttyappa kidilan.kunjakammayum.
r u from kandakkai?
qw_er_tyAnonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-70175201355130339732007-06-05T07:34:00.000-07:002007-06-05T07:34:00.000-07:00സോന,നന്ദി.:)സോന,നന്ദി.:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-44294477094411451862007-06-02T01:15:00.000-07:002007-06-02T01:15:00.000-07:00വെടിയേല്ക്കാതെതിരിച്ചു വന്നു,വിശപ്പുമാത്രം...വഴി മ...വെടിയേല്‍ക്കാതെ
തിരിച്ചു വന്നു,
വിശപ്പുമാത്രം...
വഴി മറക്കാതെ.
നന്നായിട്ടുണ്ട്..Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-706314469594807922.post-11798550966405880402007-06-01T20:22:00.000-07:002007-06-01T20:22:00.000-07:00എല്ലാവറ്ക്കും നന്ദി.:)പെരിങ്ങോടാ..തമാശയോ,ഉമേഷ്ബാബു...എല്ലാവറ്ക്കും നന്ദി.:)
പെരിങ്ങോടാ..തമാശയോ,ഉമേഷ്ബാബുവിന്റെ കവി എന്ന നിലയിലുള്ള ഭാവിയോ ആണ് ഉദ്ദേശിച്ചതെങ്കില്‍ ഒരു സമൈലി.:).ഇനി പാറ്ടിയില് നിന്ന് പുറത്താക്കിയതാണ് ഉദ്ദേശിച്ചതെങ്കില്‍ ചില വാചകങ്ങള്‍:
പാറ്ട്ടിക്ക് അതിന്റെതായ കെട്ടുറപ്പുള്ള ഭരണഘടന ഉണ്ട്.
ഇന്ന് ജീവിച്ചിരിക്കുന്ന,എന്നെങ്കിലുമൊക്കെ ആയി പാറ്ട്ടിക്കുവേണ്ടി പ്രവറ്ത്തിച്ചവരില് പാറ്ട്ടിയുടെ എതിരാളികളില്‍ നിന്ന്,ഏറ്റവും കൂടുതല്‍ അടികൊണ്ടത് എം.വി.രാഘവനായിരുന്നു.അടിവാങ്ങിയപരിചയം കൊണ്ടു തന്നെ, ദീറ്ഘകാലം കണ്ണൂരിലെ പിള്ളേരെ തിരിച്ചുതല്ലാന്‍ പഠിപ്പിച്ചതും മറ്റാരുമായിരുന്നില്ല.
പാറ്ട്ടി ഒരു മെമ്പറെ പുറത്താക്കുന്നത് നീ നിന്റെ പോസ്റ്റിലെ നിനക്ക് അനഭിമതമായ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതു പോലെ അത്ര അയത്ന ലളിതമായി അല്ല.താക്കീതും ചറ്ച്ചയും തിരുത്താനുള്ള അവസരങ്ങളും,കൂട്ടലും കിഴിക്കലും ധാരാളം കാണും.
അതിനാല്‍ എന്റെ മിനിമം ഭാവിയെകുറിച്ച് ഉത്കണ്ഠപ്പെടണമെന്നില്ല.
വീണ്ടും ഒരു സ്മൈലി:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-64562910820666411842007-06-01T07:56:00.000-07:002007-06-01T07:56:00.000-07:00പ്രമോദിന് റെ കവിതകളില്‍ ഞാന്‍ ഈയിടെ കമന് റുകള് ...പ്രമോദിന് റെ കവിതകളില്‍ ഞാന്‍ ഈയിടെ കമന് റുകള് ഇടാറേ ഇല്ല. മന:പൂര്‍വ്വം തന്നെ ആയിരുന്നു. ഇതിപ്പോള്‍ ‘കുട്ട്യപ്പ‘ യുടെ കഥയും ചരിത്രയും അറിയാവുന്നതിനാല്‍ ഇഷ്ടം കൂടുതല്‍ അത്രമാത്രം.

പെരിങ്ങോടന്റെ കമന് റ് ഒന്ന് ചൊടിപ്പിക്കുകയും ചെയ്തു എന്നു പറയാം. ഉമേഷ്ബാബു വിപ്ലവകവിതകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. പിന്നെ അധികം വായനക്കാരില്ലാത്ത ഒരു കവി കൂടിയാണ്. എന്നാല്‍ ബൂലോകത്ത് പ്രമോദ് ഏറെ വായനക്കാരുള്ള ഒരു കവിയാണെന്ന് പെരിങ്ങോടന് മറന്നോ എന്ന് ഒരു സംശയം കൂടി വന്നു. സ്നേഹത്തിലാണ് പറഞ്ഞതെന്ന് അറിയാം. എങ്കിലും!!രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-706314469594807922.post-81338679197831098232007-06-01T07:25:00.000-07:002007-06-01T07:25:00.000-07:00നീ മിടുക്കനാണെഡാ. വല്യെ ഭാവിയുണ്ട്, ഉമേഷ് ബാബുവിന്...നീ മിടുക്കനാണെഡാ. വല്യെ ഭാവിയുണ്ട്, ഉമേഷ് ബാബുവിന്റത്രെ മിനിമം ;)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-706314469594807922.post-25737969581659366082007-06-01T01:33:00.000-07:002007-06-01T01:33:00.000-07:00നന്നായിട്ടുണ്ട് സഖാവെ.. എല്ലാ അര്‍ത്ഥത്തിലും..നന്നായിട്ടുണ്ട് സഖാവെ.. എല്ലാ അര്‍ത്ഥത്തിലും..prasanthhttps://www.blogger.com/profile/05935588952245887653noreply@blogger.comtag:blogger.com,1999:blog-706314469594807922.post-73331135820287366482007-05-31T20:53:00.000-07:002007-05-31T20:53:00.000-07:00പ്രമോദേ, സഖാവേ, നന്ദിപ്രമോദേ, സഖാവേ, നന്ദിvimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-706314469594807922.post-6657363644199965152007-05-31T08:55:00.000-07:002007-05-31T08:55:00.000-07:00നന്ദി,തുളസി.ഏറനാടന്‍ ചേട്ടാ..നന്ദി.ആധികാരികമായ വിവ...നന്ദി,തുളസി.
ഏറനാടന്‍ ചേട്ടാ..നന്ദി.ആധികാരികമായ വിവരണം കവിതയുടെ അടിയില്‍ കുറിപ്പായി കൊടുത്തിട്ടുണ്ട്.
നേരത്തെ പശ്ചാത്തലം വിവരിച്ച് ഞാന്‍ ഇട്ട കമന്റില്‍,സംഭവം നടന്ന വറ്ഷവും മറ്റും തെറ്റായി എഴുതിയിട്ടുണ്ട്,ക്ഷമിക്കുക.അത് പരിഹരിച്ചാണ് കവിതക്കടിയില്‍ കുറിപ്പിട്ടത്.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-46668271948614104242007-05-31T06:42:00.000-07:002007-05-31T06:42:00.000-07:00ജീവിതതിരക്കിനിടയില് ഇത്തരം ഉദാത്തമായവ വായിക്കുവാന...ജീവിതതിരക്കിനിടയില് ഇത്തരം ഉദാത്തമായവ വായിക്കുവാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. ഈ പാടിക്കുന്നെവിടെ? കാരണം നിലമ്പൂരിലും ഒരു പാടിക്കുന്നുണ്ട്. കുട്ട്യാപയും ഉണ്ടായിരുന്നു!!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-706314469594807922.post-71739051617280959392007-05-31T05:40:00.000-07:002007-05-31T05:40:00.000-07:00കേട്ട് വളര്‍ന്ന കഥകള്‍.ഒരിക്കലും മറന്നുകൂടാത്തത് ....കേട്ട് വളര്‍ന്ന കഥകള്‍.
ഒരിക്കലും മറന്നുകൂടാത്തത് .
ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-60678512042560801212007-05-31T03:29:00.000-07:002007-05-31T03:29:00.000-07:00ലാപുട..നല്ല വായനക്ക് നന്ദി.:).കണ്ണൂസേട്ടാ..അതെ..അസ...ലാപുട..നല്ല വായനക്ക് നന്ദി.:).കണ്ണൂസേട്ടാ..അതെ..അസ്വസ്ഥതകള്‍ക്കു മാത്രമേ ക്രിയാത്മകപ്രവറ്ത്തനം നടത്താന്‍ പറ്റൂ എന്നാണ് എന്റെ അഭിപ്രായം.:).രാജീവേട്ടന് നന്ദി:)
വല്യമ്മായി,
ചരിത്ര പശ്ചാത്തലം.
എന്റെ ഗ്രാമത്തിന്റെ തൊട്ടടുത്ത പ്രദേശമാണ് പാടിക്കുന്ന്.
1948ല്‍, ജന്മിയായ ചേലങ്കര അനന്തന് നമ്പ്യാരുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പ,ഗോപാലന്,രൈരു എന്നിവരുടെ നേതൃത്വത്തില്‍ സഖാക്കള്‍ നെല്ലെടുത്ത് അടിയാളറ്ക്ക് വിതരണം നടത്തി.എം.എസ്.പി ഗുണ്ടകള്‍ 4 പേരെ (കെ.കെ.കുഞ്ഞനന്തന് നമ്പ്യാറ് എന്ന യുവാവിനെ അടക്കം)പിടികൂടുകയും ജയിലില്‍ അടക്കുകയും ചെയ്തു.തുടറ്ന്ന് കോണ്‍ഗ്രസ് ഗുണ്ടകള്‍ മെയ് 4-ആം തീയ്യതി, 3 സഖാക്കളെ ജാമ്യത്തിലെടുക്കുകയും,വഴീമദ്ധ്യേ ചതിയില്‍ പാടിക്കുന്നില്‍ വച്ച് വെടിവെച്ചു കൊല്ലുകയും ചെയ്തു.കുഞ്ഞനന്തന് ജാമ്യം ലഭിച്ചില്ല.അതിനാല്‍ രക്ഷപ്പെട്ടു.പക്ഷെ ജയില്‍ജീവിതം കഴിയുമ്പോളേക്കും പല്ലുമുഴുവന്‍ കൊഴിഞ്ഞിരുന്നു.കുഞ്ഞനന്തന് നമ്പ്യാറ് ഏകദേശം 20 കൊല്ലക്കാലം, മരിക്കുന്നത് വരെ എന്റെ പഞ്ചായത്തിന്റെ പ്രസിഡണ്ട് ആയിരുന്നു.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-58562992109542210262007-05-31T02:45:00.000-07:002007-05-31T02:45:00.000-07:00അഭിപ്രായം രേഖപ്പെടുത്തേണ്ട രചനകള്‍ അധികം കാണാന്‍ ക...അഭിപ്രായം രേഖപ്പെടുത്തേണ്ട രചനകള്‍ അധികം കാണാന്‍ കിട്ടാതെ വരുമ്പോള്‍ ആശ്വാസം തോന്നാറുണ്ട്. സമയം ലാഭിക്കാമല്ലോ എന്നു വിചാരിച്ച്.

ഇതതും വയ്യ.

മനോഹരം..എന്നു മാത്രം പറയട്ടെ.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-706314469594807922.post-49169456506233722442007-05-31T02:41:00.000-07:002007-05-31T02:41:00.000-07:00കവിത ഇഷ്ടമായി,പ്രത്യേകിച്ചും ആ കടിയു കുരയും.ഇതിനു ...കവിത ഇഷ്ടമായി,പ്രത്യേകിച്ചും ആ കടിയു കുരയും.ഇതിനു പിന്നിലുള്ള ചരിത്ര പശ്ചാത്തലം ഒന്ന് വ്യക്തമാക്കാമോവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-706314469594807922.post-24062159755956928622007-05-31T02:23:00.000-07:002007-05-31T02:23:00.000-07:00അങ്ങനെയല്ല പ്രമോദേ. ഒരു അസ്വസ്ഥത കേറിക്കൂടി തലയില്‍...അങ്ങനെയല്ല പ്രമോദേ. ഒരു അസ്വസ്ഥത കേറിക്കൂടി തലയില്‍ എന്നാ പറഞ്ഞത്. :-)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-706314469594807922.post-19192887102540534622007-05-31T02:02:00.000-07:002007-05-31T02:02:00.000-07:00പറഞ്ഞോളൂ കണ്ണൂസേട്ടാ...വേണ്ടാത്തതെന്തായാലും പറഞ്ഞോ...പറഞ്ഞോളൂ കണ്ണൂസേട്ടാ...
വേണ്ടാത്തതെന്തായാലും പറഞ്ഞോളു..:)
എനിക്കും ഉണ്ടായിരുന്നു അല്ലറചില്ലറ സംശയങ്ങള്‍.:).പറഞ്ഞാല്‍ നന്നായിരുന്നു.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-60123092707192771142007-05-31T01:54:00.000-07:002007-05-31T01:54:00.000-07:00തലേലെന്തോ വേണ്ടാത്തത് കയറിയ പോലെയുണ്ട് പ്രമോദേ. ...തലേലെന്തോ വേണ്ടാത്തത് കയറിയ പോലെയുണ്ട് പ്രമോദേ. നാലഞ്ചു പ്രാവശ്യം കുടഞ്ഞു കളയാന്‍ നോക്കി, പോണില്ല.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-706314469594807922.post-41481934855432832742007-05-31T01:20:00.000-07:002007-05-31T01:20:00.000-07:00പോയത് കുട്ട്യപ്പയും വിശപ്പും കൂടെ. മടങ്ങിവന്നത് വി...പോയത് കുട്ട്യപ്പയും വിശപ്പും കൂടെ. മടങ്ങിവന്നത് വിശപ്പ് മാത്രം. ആലംബമില്ലാത്തവരുടെ ആമാശയത്തിലേക്ക് , വഴിതെറ്റാതെ...!!!

ഗംഭീര കവിത...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-706314469594807922.post-72242055775872954482007-05-31T00:51:00.000-07:002007-05-31T00:51:00.000-07:00സമറ്പ്പണം:പാടിക്കുന്നിലെ രക്തസാക്ഷികള്‍ക്ക്.സമറ്പ്പണം:പാടിക്കുന്നിലെ രക്തസാക്ഷികള്‍ക്ക്.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.com