tag:blogger.com,1999:blog-706314469594807922.post5945061911645392300..comments2023-08-16T03:03:33.311-07:00Comments on പ്രമാദം: അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍.Pramod.KMhttp://www.blogger.com/profile/00001971020761250890noreply@blogger.comBlogger67125tag:blogger.com,1999:blog-706314469594807922.post-8558191383234240342013-01-13T19:17:32.444-08:002013-01-13T19:17:32.444-08:00കൊള്ളാമല്ലോ ഈ സുന്ദരന്‍ കവിത കൊള്ളാമല്ലോ ഈ സുന്ദരന്‍ കവിത Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-706314469594807922.post-85681048599124519092013-01-08T19:27:43.868-08:002013-01-08T19:27:43.868-08:00ഒന്നുമില്ല പ്രമോദെ,
ഇതു വായിച്ചപ്പോൾ
അന്ന് 'പു...ഒന്നുമില്ല പ്രമോദെ,
ഇതു വായിച്ചപ്പോൾ
അന്ന് 'പുലി'യാക്കാതെ വിട്ടതിന്
ഒരിക്കൽക്കൂടി കുറ്റബോധം etc.
ഹണ്ടിങ്ങ് etc. നടത്തുന്നപോലെ...

അസ്സലായി.
വരണ്ട കാലം അങ്ങനെ വിരിച്ചിടേണ്ട കാര്യല്യ..
ഇങ്ങനെ വറ്റിച്ചെഴുത്യാ മതി. !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-706314469594807922.post-25559328794447712472013-01-08T00:40:16.214-08:002013-01-08T00:40:16.214-08:00ആദരാഞ്ജലികൾ സഖാവിന്...ആദരാഞ്ജലികൾ സഖാവിന്...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-706314469594807922.post-42081757136407794162013-01-07T11:14:29.290-08:002013-01-07T11:14:29.290-08:00ലാൽസലാം പപ്പൻ സഖാവേ! Jan 7th 2013.
സ്നേഹം.ലാൽസലാം പപ്പൻ സഖാവേ! Jan 7th 2013.

സ്നേഹം.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-706314469594807922.post-58088098444278984822013-01-07T11:13:09.526-08:002013-01-07T11:13:09.526-08:00This comment has been removed by the author.Inji Pennuhttps://www.blogger.com/profile/09808532809543023842noreply@blogger.comtag:blogger.com,1999:blog-706314469594807922.post-21030366769479270932009-04-29T10:18:00.000-07:002009-04-29T10:18:00.000-07:00പ്രിയ കവെ, മാധ്യമത്തില്‍ ഈ കവിത ഞാനിന്ന് വായിച്ച...പ്രിയ കവെ, മാധ്യമത്തില്‍ ഈ കവിത ഞാനിന്ന് വായിച്ചു...
താങ്കള്‍ ഏറെ മുന്‍പ് എഴുതിയതാണെങ്കിലും
ഇപ്പോളും ഇതിന്റെ മേന്മ മങ്ങാതെ ... ഓരോ വായനയിലും പുതിയ മാനങ്ങള്‍ തരുന്ന ഈ കവിത മാധ്യമത്തില്‍ വീണ്ടും കണ്ടപ്പോള്‍ സന്തോഷമായി..
സസ്നേഹം.ദിനേശന് വരിക്കോളിhttps://www.blogger.com/profile/00210948536917445413noreply@blogger.comtag:blogger.com,1999:blog-706314469594807922.post-27568106212870044612007-06-27T22:33:00.000-07:002007-06-27T22:33:00.000-07:00ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്...ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-706314469594807922.post-78709234874067714952007-04-30T11:13:00.000-07:002007-04-30T11:13:00.000-07:00സോന ചേച്ചീ നന്ദി.ശിശു..കവിത വായിച്ച് താങ്കള്‍ കുലു...സോന ചേച്ചീ നന്ദി.
ശിശു..കവിത വായിച്ച് താങ്കള്‍ കുലുങ്ങി എന്നറിയുന്നതില്‍ സന്തോഷം.നന്ദി.;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-52540984710106323312007-04-30T03:14:00.000-07:002007-04-30T03:14:00.000-07:00പ്രമോദ്, വൈകിയാണെങ്കിലും കവിത കണ്ടു. എനിക്ക് പറയ...പ്രമോദ്, വൈകിയാണെങ്കിലും കവിത കണ്ടു. എനിക്ക് പറയാന്‍ ആരും ബാക്കിയൊന്നും വെച്ചിട്ടില്ല.പക്ഷെ പറയാതിരിക്കാനും വയ്യ. ആറുവര്‍ഷത്തെ നഷ്ടമിത്രയും വാക്കുകളായി ഉറഞ്ഞുകൂടുകയായിരുന്നിരിക്കണം.അതാണിത്ര തീക്ഷ്ണമായി എഴുതാന്‍ കഴിയുന്നത്.

കുറെനല്ല വാക്കുകള്‍ തന്നതിന്, എന്നെ ഒന്നുപിടിച്ചു കുലുക്കിയതിന് നന്ദി.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-706314469594807922.post-9364427060797700562007-04-26T01:18:00.000-07:002007-04-26T01:18:00.000-07:00നല്ല കവിതനല്ല കവിതSonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-706314469594807922.post-19922962425903612852007-04-24T10:54:00.000-07:002007-04-24T10:54:00.000-07:00അഭിപ്രായത്തിന് ഏവൂരാന് ചേട്ടന് നന്ദി.അഭിപ്രായത്തിന് ഏവൂരാന് ചേട്ടന് നന്ദി.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-9957769574060995162007-04-24T10:22:00.000-07:002007-04-24T10:22:00.000-07:00എന്താ ഇവിടെ ഒരു അടി? ഏ...;)ഇഞ്ചിച്ചേച്ചീ..കൊറിയയില...എന്താ ഇവിടെ ഒരു അടി? ഏ...;)
ഇഞ്ചിച്ചേച്ചീ..കൊറിയയിലും പ്രഖ്യാപിക്കാന്‍ പോകുന്നു അടിയന്തിരാവസ്ഥ.;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-24336999503444031032007-04-24T08:00:00.000-07:002007-04-24T08:00:00.000-07:00കഷ്ടം! ഒരു അന്‍പത് അടിക്കുന്നതിന്റെ റൂള്‍ പോലും അറ...കഷ്ടം! ഒരു അന്‍പത് അടിക്കുന്നതിന്റെ റൂള്‍ പോലും അറിയാണ്ടുള്ള ഈ അന്‍പതടി. അരാജകത്വത്തിന്റെ മൂര്‍ദ്ധന്യം. പ്രപഞ്ച സത്യങ്ങളായ അന്‍പത് അടിക്കുന്നതിനു മുന്‍പുള്ള കമന്റുകള്‍ അന്പതടിക്കുന്നവന്റേതായിരിക്കരുതെന്ന് പോലും അറിയാത്ത നിഷ്ക്രിയമായ സമൂഹങ്ങള്‍. പ്രതിലോമകരമായ ഇതിനെതിരെയായിരിക്കണം ഇന്ദിരാജി അന്ന് അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നു.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-706314469594807922.post-9972830350525879732007-04-24T05:32:00.000-07:002007-04-24T05:32:00.000-07:00മനുവിന് എത്ര അടി വേണം? അല്ലെങ്കീ ഏതു മാതിരി അടിയാ ...മനുവിന് എത്ര അടി വേണം? അല്ലെങ്കീ ഏതു മാതിരി അടിയാ ഇഷ്ടം?ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-706314469594807922.post-12369744993942762242007-04-24T01:26:00.000-07:002007-04-24T01:26:00.000-07:00ലാപുടയെ കണ്ടാല്‍ വെറും അന്പതൊന്നും അടിച്ചാല്‍ ഒന്...ലാപുടയെ കണ്ടാല്‍ വെറും അന്പതൊന്നും അടിച്ചാല്‍ ഒന്നും ആവുമെന്നു തോന്നുന്നില്ല.. ഒരു നൂറെങ്കിലും അടിക്കെന്നേ... അതും കുടിക്കാന്‍ തുടങ്ങിയാല്‍ അന്തോം കുന്തോം ഇല്ലാത്ത കൊറിയന്‍മാരുടെ കൂട്ടത്തില്‍..

പിന്നെ വെറും അമ്പതടിച്ചിട്ടു വിളിച്ചുകൂവുന്നതു നാണക്കേടാണിഷ്ട്ടാ... ഈ വന്നകാലത്ത് പെണ്ണുങ്ങളുപോലും അതു ചെയ്യൂല്ല.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-706314469594807922.post-66423859242290869712007-04-23T19:10:00.000-07:002007-04-23T19:10:00.000-07:00ഇതു ഇഷ്ടപ്പെട്ടു..!ഇതു ഇഷ്ടപ്പെട്ടു..!Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-706314469594807922.post-43900223719718540422007-04-23T18:48:00.000-07:002007-04-23T18:48:00.000-07:00മനുവേട്ടാ..അഭിപ്രായങ്ങള്‍ക്ക് നന്ദി.;)ഏത് കമന്റ് വ...മനുവേട്ടാ..അഭിപ്രായങ്ങള്‍ക്ക് നന്ദി.;)ഏത് കമന്റ് വായിച്ചിട്ടാണ് ഞെട്ടിയത്!!?;)
ലാപുടേ..എന്ത് പണിയാണിഷ്ടാ.വെക്കുമ്പോള്‍ 51 വെക്കണമെന്നല്ലേ പ്രമാണം.!!കുറുമാന് ചേട്ടന് പറഞ്ഞ സാധനം വാങ്ങിവെച്ചിട്ടുണ്ടോ?;)എപ്പോള്‍ വരണം?Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-19001025977259494522007-04-23T18:37:00.000-07:002007-04-23T18:37:00.000-07:00അമ്പത് ഞാനടിച്ചു....:):):)അമ്പത് ഞാനടിച്ചു....:):):)ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-706314469594807922.post-28351087935495876152007-04-23T18:36:00.000-07:002007-04-23T18:36:00.000-07:00അമ്പത് ഞാനടിക്കും...qw_er_tyഅമ്പത് ഞാനടിക്കും...

qw_er_tyടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-706314469594807922.post-3793667588255275202007-04-23T18:35:00.000-07:002007-04-23T18:35:00.000-07:00അമ്പത് ഞാനടിക്കട്ടേ...?qw_er_tyഅമ്പത് ഞാനടിക്കട്ടേ...?

qw_er_tyടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-706314469594807922.post-83761304671559993492007-04-23T09:34:00.000-07:002007-04-23T09:34:00.000-07:00പ്രമോദ് കവിത നന്നായി... അസാധാരണമായ തീക്ഷ്ണതയുണ്ട്...പ്രമോദ് കവിത നന്നായി... അസാധാരണമായ തീക്ഷ്ണതയുണ്ട് തന്റെ എഴുത്തിന്. മുന്‍പുള്ള പോസ്റ്റുകള്‍ക്കും. അഭിനന്ദനങ്ങള്‍.

കേശവന്റെ വിലാപങ്ങളില്‍ ഇങ്ങനെയൊരു ത്രെഡ് ഉണ്ടെന്നോര്ക്കുന്നു. നഷ്ടപ്പെട്ട വര്‍ഷങ്ങളല്ല കമ്മ്യൂണിസത്തില്‍ നിന്ന് ആ്ത്മീയതയിലേക്ക് കൂടുമാറുന്ന അച്ഛന്റെ ചിത്രം.

കവിതകണ്ടിട്ട് ഞെട്ടിയില്ല. പക്ഷേ അഭിപ്രായങ്ങള്‍ ചിലതു കണ്ട് ഞെട്ടി. പഴയ ‘നക്സലേറ്റുകള്‍’ ഗംബ്ലീറ്റായിട്ട് ബ്ലോഗിലേക്ക് കൂടുമാറിയോ? :P

... ഞാന്‍ ദേ ഓടി..ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-706314469594807922.post-42995721136799540932007-04-23T07:20:00.000-07:002007-04-23T07:20:00.000-07:00കുമാറ് ചേട്ടാ...ഇതാ ഞാന്‍ ഇരു കൈകളും നീട്ടിയിരിക്ക...കുമാറ് ചേട്ടാ...ഇതാ ഞാന്‍ ഇരു കൈകളും നീട്ടിയിരിക്കുന്നു.;)
റെഡ് സല്യൂട്ട്.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-2752919842365915662007-04-23T06:48:00.000-07:002007-04-23T06:48:00.000-07:00പ്രമോദ്,ഇപ്പോള്‍ കിട്ടിയ ലിങ്കില്‍ തൂങ്ങിയാണ് ഞാന്‍...പ്രമോദ്,
ഇപ്പോള്‍ കിട്ടിയ ലിങ്കില്‍ തൂങ്ങിയാണ് ഞാന്‍ ഈ അടിയന്തിരാവസ്ഥയിലേക്ക് കയറിവന്നത്.

അടിയന്തിരാവസ്ഥ ഒരുപാട് കഥകളില്‍ ഉണ്ട്. ആത്മ കഥകളിലും.

പക്ഷെ ഒരു ആത്മകവിതയില് ഇത് ആദ്യം. അതും ഇത്രമനോഹരമായിട്ട്.

ഞാന്‍ എണിറ്റ് നില്ക്കുന്നു. ഒന്നു കൈനീട്ടൂ...Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-24036515609718432872007-04-23T01:35:00.000-07:002007-04-23T01:35:00.000-07:00വിഷ്ണു മാഷേ..നന്ദിയുണ്ട്.വന്നതിനും ആശ്വസിപ്പിച്ചതി...വിഷ്ണു മാഷേ..നന്ദിയുണ്ട്.വന്നതിനും ആശ്വസിപ്പിച്ചതിനും അഭിനന്ദിച്ചതിനും.;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-70372917153638121212007-04-23T01:19:00.000-07:002007-04-23T01:19:00.000-07:00ആറു വര്‍ഷങ്ങള്‍ നഷ്ടമായെങ്കിലെന്താ...അതിനെ പ്രതി ഒ...ആറു വര്‍ഷങ്ങള്‍ നഷ്ടമായെങ്കിലെന്താ...അതിനെ പ്രതി ഒരു കവിത എഴുതാനായല്ലോ..:)

കവിത നന്നായി.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com