tag:blogger.com,1999:blog-706314469594807922.post7157043584907928375..comments2023-08-16T03:03:33.311-07:00Comments on പ്രമാദം: ലോഹിതനും ശശിയും രാമചന്ദ്രനുംPramod.KMhttp://www.blogger.com/profile/00001971020761250890noreply@blogger.comBlogger11125tag:blogger.com,1999:blog-706314469594807922.post-86567411427225961862009-04-28T08:52:00.000-07:002009-04-28T08:52:00.000-07:00Vrithavum sandiyum samasavumokke pandengo padichat...Vrithavum sandiyum samasavumokke pandengo padichathallatha ippo orarivumilla ... Ashamsakal..!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-706314469594807922.post-10172532771402019682009-04-22T02:58:00.000-07:002009-04-22T02:58:00.000-07:00ഈ ചെക്കനെക്കൊണ്ട് തോറ്റല്ലോ തമ്പുരാനേ! :)ഈ ചെക്കനെക്കൊണ്ട് തോറ്റല്ലോ തമ്പുരാനേ! :)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-706314469594807922.post-91416181901630357072009-04-21T20:48:00.000-07:002009-04-21T20:48:00.000-07:00പ്രാസമുണ്ടിവിടെ/യില്ല,യെന്നതൊരു കാര്യമല്ലിതിലനോണിയ...പ്രാസമുണ്ടിവിടെ/യില്ല,യെന്നതൊരു കാര്യമല്ലിതിലനോണിയേ
ഹാസമാണുശരിയായിനോക്കുമനുവാചകന്നിഹ ലഭിക്കുക.
വൃത്തമെന്നതൊരു കാവ്യശൈലിയതു വിപ്രര്‍ തന്നുടയ ശൈലിയോ?
ഇത്തരത്തിലൊരു മൂഢചിന്തയിലമര്ന്നു ടൈമു കളയല്ലെ നീ:))
[വൃത്തം: കുസുമമഞ്ജരി]Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-66364774936074310292009-04-21T09:16:00.000-07:002009-04-21T09:16:00.000-07:00പ്രാസവും വൃത്തവുമൊക്കെ ശീലിച്ച് എന്തിനുള്ള പുറപ്പാ...പ്രാസവും വൃത്തവുമൊക്കെ ശീലിച്ച് എന്തിനുള്ള പുറപ്പാടാണാവോ? ഒരു മുറുക്കാൻചെല്ലവും പൂണൂലും കൂടി വരാൻ അധികം താമസമുണ്ടവില്ല.പിന്നെ കവിത ഗുരുവായുരപ്പസ്ത്രോത്രവും വെങ്കിടസുറ്പ്രഭാതവുമാവും.
ഒണങ്ങിയ കടലാസിലേ എഴുതാവു, കേട്ടാ.Anonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-83680133547927288312009-04-21T01:40:00.000-07:002009-04-21T01:40:00.000-07:00ബാലലീല എന്നാക്കിയിട്ടുണ്ട് അനോണിമസേ..ബാലലീല എന്നാക്കിയിട്ടുണ്ട് അനോണിമസേ..Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-78726689078187867852009-04-21T01:30:00.000-07:002009-04-21T01:30:00.000-07:00താമരക്കു ശശിയോടു കാമമതു തോന്നിയെങ്കിലുമിലക്ഷനില്‍
...താമരക്കു ശശിയോടു കാമമതു തോന്നിയെങ്കിലുമിലക്ഷനില്‍
രാമചന്ദ്രനെ മറിച്ചിടാന്‍ കഴിയുകില്ലയെന്നതൊരു വസ്തുത.

പ്രമോദേ
എന്താ പറയുക :)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-706314469594807922.post-49576851347684540862009-04-20T23:15:00.000-07:002009-04-20T23:15:00.000-07:00നീലലീല?
നിങ്ങളുടെ ഏമാൻ മാർക്സ് ആണു വേലക്കാരിപ്പെണ്...നീലലീല?
നിങ്ങളുടെ ഏമാൻ മാർക്സ് ആണു വേലക്കാരിപ്പെണ്ണിനെ പെഴപ്പിച്ചത്.
പിന്നെ നിങ്ങളുടെ മന്ത്രിപുത്രന്മാരും.
എത്ര കളവെഴുതണമല്ലേ ഒരു ശ്ലോകം തട്ടിക്കൂട്ടാൻ?
എൽഡീഎഫ് ജയിച്ചിട്ടെന്താ കാര്യം? ദില്ലിയിൽപ്പോയി സോന്യയുടെ കാലുതിരുമ്മുന്ന പണിയല്ലേ ഇരുപതുപേരും ചെയ്യുക?
മദാമ്മമാരെ കാണുമ്പോൾ മലയാളി അങ്ങനെയാണു എന്നൊന്നും പറഞ്ഞ് ജനരലൈസ് ചെയ്യണ്ട.സായിപ്പിന്റെ മുൻപിൽ തലകുനിക്കാത്ത കൃഷ്ണമേനോനും ചേറ്റൂർ ശങ്കരന് നായരും മലയാളികൾ ആയിരുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-71175056435472599922009-04-20T20:29:00.000-07:002009-04-20T20:29:00.000-07:00പരാജയപ്പെടുന്ന പ്രകൃതിയുള്ളവന്‍ എന്നാണ് ഉദ്ദേശിച്ച...പരാജയപ്പെടുന്ന പ്രകൃതിയുള്ളവന്‍ എന്നാണ് ഉദ്ദേശിച്ചത്. ‘ദുഷ്ടപ്രകൃതി’ എന്നൊക്കെ പോലെ. ഇനി 'പരാജിതപ്രകൃതി' ആണോ ശരി?:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-39571202131837556892009-04-20T13:38:00.000-07:002009-04-20T13:38:00.000-07:00ഓ, പ്രകൃതിക്കു പിന്നിലെ വാസ്തവം ശ്രദ്ധിച്ചില്ലായിര...ഓ, പ്രകൃതിക്കു പിന്നിലെ വാസ്തവം ശ്രദ്ധിച്ചില്ലായിരുന്നു. ഒരു ഹഹ കൂടി.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-706314469594807922.post-70874816559257645332009-04-20T13:35:00.000-07:002009-04-20T13:35:00.000-07:00പ്രകൃതിശ്രീവാസ്തവം. വൃത്തഭംഗം എന്നു പറയരുത്. അതുവര...പ്രകൃതിശ്രീവാസ്തവം. വൃത്തഭംഗം എന്നു പറയരുത്. അതുവരെയൊന്നും വരെപ്പോയില്ല എന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-706314469594807922.post-31803447225933003232009-04-20T13:28:00.000-07:002009-04-20T13:28:00.000-07:00പരാജയപ്രകൃതി എന്നു വെച്ചാൽ പ്രകൃതിയോടു പരാജയപ്പെട്...പരാജയപ്രകൃതി എന്നു വെച്ചാൽ പ്രകൃതിയോടു പരാജയപ്പെട്ടവൻ എന്നാണോ അർത്ഥം?

ശ്ലോകം കലക്കി! ഉത്തരാർദ്ധം പ്രത്യേകിച്ചും!Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.com