tag:blogger.com,1999:blog-706314469594807922.post8417529921246134154..comments2023-08-16T03:03:33.311-07:00Comments on പ്രമാദം: സ്വപ്നംPramod.KMhttp://www.blogger.com/profile/00001971020761250890noreply@blogger.comBlogger13125tag:blogger.com,1999:blog-706314469594807922.post-13449720828020869712008-02-04T01:42:00.000-08:002008-02-04T01:42:00.000-08:00കവിത നന്നായി.ലാപുടയുടെ കമന്റു കണ്ടപ്പോള്‍, പ്രമോദു...കവിത നന്നായി.

ലാപുടയുടെ കമന്റു കണ്ടപ്പോള്‍, പ്രമോദും ലാപുടയും കൂട്ടുകാരും പിന്നൊരു ചീന ചട്ടീം എവിടെയോ കണ്ട ഒരോര്‍മ്മ.

ദൈവമേ, ഞാനിന്നെന്താണാവോ കഴിച്ചത്??[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-706314469594807922.post-20349934770584210192008-01-29T10:50:00.000-08:002008-01-29T10:50:00.000-08:00സാമ്പാറിന് ഉപ്പ് കൂടിയെങ്കില്‍ വേറേ എന്തെങ്കിലും ക...സാമ്പാറിന് ഉപ്പ് കൂടിയെങ്കില്‍ വേറേ എന്തെങ്കിലും കൊണ്ട് തല്ക്കാലം അഡ്ജസ്റ്റ് ചെയ്യെണ്ടായിരുന്നോ..

വെറും വയറ്റില്‍ കിടന്നുറങ്ങിയാല്‍ ഇങ്ങനെ ഒക്കെ തോന്നുക സ്വാഭാവികമാണ്..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-706314469594807922.post-5587328445944596142008-01-28T20:23:00.000-08:002008-01-28T20:23:00.000-08:00hi hi hihi hi hiശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-706314469594807922.post-24846958276931239982008-01-28T15:36:00.000-08:002008-01-28T15:36:00.000-08:00നമുക്കു നേരില്‍ സംസാരിക്കാം. ;)നമുക്കു നേരില്‍ സംസാരിക്കാം. ;)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-706314469594807922.post-82921210558537718002008-01-28T13:28:00.000-08:002008-01-28T13:28:00.000-08:00അതു കഷ്ടമായിപോയി.എന്തായാലും സ്വപ്നം കണ്ട് ഞെട്ടിയു...അതു കഷ്ടമായിപോയി.
എന്തായാലും സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന ദിവസം ഭക്ഷണം പുറത്തുനിന്നാക്കുന്നതാവും നല്ലത്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-706314469594807922.post-38198195634276731642008-01-28T08:47:00.000-08:002008-01-28T08:47:00.000-08:00ഞെട്ടിയുണര്‍ന്ന് പരി"സമാപ്തി"യടഞ്ഞു എന്ന് മാത്രം പ...ഞെട്ടിയുണര്‍ന്ന് പരി"സമാപ്തി"യടഞ്ഞു എന്ന് മാത്രം പറഞ്ഞേക്കരുത്.Sandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-706314469594807922.post-15324738447950554472008-01-28T08:18:00.000-08:002008-01-28T08:18:00.000-08:00ശീവകുമാര്:)വിശാഖ് മാഷേ,അത് ശരിയാണ്.നജൂസ്:)ജ്യോനവന...ശീവകുമാര്:)വിശാഖ് മാഷേ,അത് ശരിയാണ്.നജൂസ്:)ജ്യോനവന്,ഞാനും ചിന്തിച്ചിട്ടേയില്ല:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-39357865350190615002008-01-28T08:11:00.000-08:002008-01-28T08:11:00.000-08:00ദൈവമേ....ഈ പ്രമോദ് കാണുന്ന ഓരോരോ സ്വപ്നങ്ങളും ഉണ്...ദൈവമേ....ഈ പ്രമോദ് കാണുന്ന ഓരോരോ സ്വപ്നങ്ങളും ഉണ്ടാകുന്ന ഓരോരോ അ'രുചി'കളും!
ഏയ് ഞാന്‍ ദണ്ഡിയാത്രയെക്കുറിച്ചു ചിന്തിച്ചുപോലുമില്ല!
:)ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-706314469594807922.post-66635086756812450332008-01-28T06:35:00.000-08:002008-01-28T06:35:00.000-08:00ഞട്ടിയുണര്‍ന്നത് എന്തായാലും നന്നായി. അല്പം വെള്ള...ഞട്ടിയുണര്‍ന്നത് എന്തായാലും നന്നായി. അല്പം വെള്ളം കുടിച്ചു വെള്ളം കുടിച്ച് കിടക്കാലൊ

കവിത നന്നായിനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-706314469594807922.post-23678889484092263492008-01-28T06:09:00.000-08:002008-01-28T06:09:00.000-08:00അതെ,ഉപ്പ് അധികം ഇടരുത്..,കുടിക്കാന്‍ വെള്ളം കിട്ടി...അതെ,ഉപ്പ് അധികം ഇടരുത്..,കുടിക്കാന്‍ വെള്ളം കിട്ടിയെന്നു വരില്ല ഈ പുതിയ കാലത്ത്.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-706314469594807922.post-49550486567521138332008-01-28T06:04:00.000-08:002008-01-28T06:04:00.000-08:00അന്നു പായസമാണു ഉണ്ടാക്കിയതെങ്കിലോ....അന്നു പായസമാണു ഉണ്ടാക്കിയതെങ്കിലോ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-706314469594807922.post-71967608014552660722008-01-28T05:49:00.000-08:002008-01-28T05:49:00.000-08:00ലാപുടേ,പറഞ്ഞതേതായാലും നന്നായി.:)വായില്‍ വെക്കാന്‍ ...ലാപുടേ,പറഞ്ഞതേതായാലും നന്നായി.:)വായില്‍ വെക്കാന്‍ കൊള്ളാത്ത സാമ്പാര്‍ കൂട്ടി ഇത്രയധികം ചോറുണ്ണുന്നുവെങ്കില്,കുറച്ച് രുചി കൂടിയെങ്കില്‍ നിങ്ങള്‍ എത്രമാത്രം തിന്നും!!!ഹിഹിPramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-65216516354074775362008-01-28T03:48:00.000-08:002008-01-28T03:48:00.000-08:00ഇതാണ് പറയുന്നത് സ്വപ്നത്തെ സാമ്പാറിലേക്ക് വിവര്ത്...ഇതാണ് പറയുന്നത് സ്വപ്നത്തെ സാമ്പാറിലേക്ക് വിവര്‍ത്തനം ചെയ്യരുതെന്ന്...:)

ഗാന്ധിസ്വപ്നത്തിന് ഒരുപാട് പറയാനുണ്ടെന്ന് തോന്നുന്നു. കാണുന്നതിനെയും കാണാനുള്ളതിനെയും അറിഞ്ഞതിനെയും അറിയാനുള്ളതിനെയും ആമാശയത്തിലേക്ക് മൊഴിമാറ്റാന്‍ നമ്മളെയൊക്കെ അപായകരമാം വിധം വിദഗ്ധരാക്കിയിട്ടുണ്ട് നമ്മുടെ കാലം അല്ലേ?

(ഓ.ടോ: നീ സ്വപ്നം കണ്ടില്ലെങ്കില്‍ നീ ഉണ്ടാക്കുന്ന സാമ്പാര്‍ വായില്‍ വെയ്ക്കാന്‍ കൊള്ളാവുന്നതാണെന്ന ധ്വനിയെ അനുഭവത്തിന്റെ വെളിച്ചതില്‍ നഖശിഖാന്തം തള്ളിക്കളയുന്നു..:))ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.com