tag:blogger.com,1999:blog-706314469594807922.post8499230747435033004..comments2023-08-16T03:03:33.311-07:00Comments on പ്രമാദം: പ്രചരണംPramod.KMhttp://www.blogger.com/profile/00001971020761250890noreply@blogger.comBlogger16125tag:blogger.com,1999:blog-706314469594807922.post-59017948585225770042009-05-06T01:13:00.000-07:002009-05-06T01:13:00.000-07:00പ്രിയ പ്രമോദ്
കവിതകൾ വായിച്ചു.
പച്ചക്കുതിരയിലെയും...പ്രിയ പ്രമോദ്
കവിതകൾ വായിച്ചു.
പച്ചക്കുതിരയിലെയും മാധ്യമത്തിലെയും കവിതകൽ ഞാൻ വായിച്ചിരുന്നു.പ്രമോദിന്റെ സമീപനങ്ങൾ വ്യത്യസ്തമാണു.അതുകൊന്റുതന്നെ പുതുമയുടെ സുഗന്ദ്ധം
കുരീപ്പുഴശ്രീകുമാർkureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-706314469594807922.post-71875621642813750512009-02-19T05:34:00.000-08:002009-02-19T05:34:00.000-08:00ഇന്തോ ചിങ്കു എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ സുഹൃത്ത്.ഇന്തോ ചിങ്കു എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ സുഹൃത്ത്.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-706314469594807922.post-67897481066533369412009-02-19T04:32:00.000-08:002009-02-19T04:32:00.000-08:00"ഇന്ത്യൻ ചിങ്കു” എന്നാലെന്താണ്?......................"ഇന്ത്യൻ ചിങ്കു” എന്നാലെന്താണ്?...........................ചൊറി മാന്തുകയല്ലല്ലോ? ആണെങ്കിൽ പറയണ്ട.Anonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-23371099193865105862009-02-04T10:36:00.000-08:002009-02-04T10:36:00.000-08:00വായനക്കാരോ,കാര്യം മനസ്സിലായി അല്ലേ... :)വായനക്കാരോ,കാര്യം മനസ്സിലായി അല്ലേ... :)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-706314469594807922.post-45402374034059514392009-01-26T07:07:00.000-08:002009-01-26T07:07:00.000-08:00ഒരു നല്ല കവിതയെ എല്ലാരും കൂടെ കൊന്ന് കൊലവിളിച്ചു. ...ഒരു നല്ല കവിതയെ എല്ലാരും കൂടെ കൊന്ന് കൊലവിളിച്ചു. വിഷ്ണു തന്നെ ചെയ്യണമായിരുന്നു ഇത്.Anonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-24913668233633079942009-01-25T07:59:00.000-08:002009-01-25T07:59:00.000-08:00കുറച്ച് കടന്ന കൈയ്യായിപ്പോയി...അടുത്ത യാത്ര എവിടേയ...കുറച്ച് കടന്ന കൈയ്യായിപ്പോയി...
അടുത്ത യാത്ര എവിടേയ്ക്കാണാവോ?Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-706314469594807922.post-16004122858836635722009-01-24T21:34:00.000-08:002009-01-24T21:34:00.000-08:00യേശു കാണിച്ച അത്ഭുതങ്ങളേക്കാള്‍ എത്രയോ വലിയ അത്ഭുത...യേശു കാണിച്ച അത്ഭുതങ്ങളേക്കാള്‍ എത്രയോ വലിയ അത്ഭുതങ്ങളാണ് അദ്ദേഹം പറഞ്ഞ കഥകള്‍-ബെന്‍ ഓക്രിAnonymoushttps://www.blogger.com/profile/12740166986424750863noreply@blogger.comtag:blogger.com,1999:blog-706314469594807922.post-71556976937026363722009-01-23T17:24:00.000-08:002009-01-23T17:24:00.000-08:00‘സുന്ദരി ഏമ്പക്കമിട്ടതിന്റെ രാത്രിഞാന്‍ പലപലലൈംഗിക...‘സുന്ദരി ഏമ്പക്കമിട്ടതിന്റെ രാത്രി
ഞാന്‍ പലപല
ലൈംഗിക സ്വപ്നങ്ങളും കണ്ടു.
'ഇന്തോ ചിങ്കുവിന്റെ കറികൂട്ടി
ചോറു തിന്നാം, വാ' എന്ന
ജിന്‍സുന്‍പാര്‍ക്കിന്റെ ക്ഷണം സ്വീകരിച്ച്
ആ പള്ളിയിലും
അടുത്ത പള്ളികളിലുമുള്ള
കൊറിയക്കാരോരോന്നായി
വീട്ടില്‍ വരാന്‍ തുടങ്ങി.
പിതാവും പുത്രനും പരിശുദ്ധാത്മാവും
എന്റെ ചെവിക്കും ചോറിനും കറിക്കുമായി
കാത്തുകാത്തിരുന്നു.

ഇപ്പോള്‍ ഞാന്‍
രസകരമായ ഒരു കഥ വായിക്കുകയാണെന്നുകരുതുക.
അത് ബൈബിളിലേതാണെന്ന്
ആരെങ്കിലും പറഞ്ഞാല്‍
ഉടനെ ഞാന്‍
പുസ്തകം വലിച്ചെറിയും.‘

ഹ ഹ. അതു കലക്കിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-706314469594807922.post-19263728323379052942009-01-23T05:22:00.000-08:002009-01-23T05:22:00.000-08:00നല്ല കവിതകള്‍ ഇങനെയാണുണ്ടാവുക. അപ്രതീക്ഷിതമായി. അല...നല്ല കവിതകള്‍ ഇങനെയാണുണ്ടാവുക. അപ്രതീക്ഷിതമായി. അല്ലെങ്കില്‍, പതുക്കെ തിളച്ച് തിളച്ച്...സാംബാറു പോലെ...നന്നായിട്ടുണ്ടു പ്രമോദ്. പക്ഷെ, വിഷ്ണു അഭിപ്രായപ്പെട്ടത്തു പോലെ കൂടുതല്‍ കാര്യ പ്രസക്തിയുള്ള ചര്‍ച്ചകള്‍ കവിതയെക്കുറിചുണ്ടാക്കേണ്ട സമയം ആയി എന്നു തോന്നുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-49014185438912748712009-01-23T00:12:00.000-08:002009-01-23T00:12:00.000-08:00പ്രമോദേ കര്ത്താവിനിട്ടു തന്നെ വേണൊ ഞാനിതു പ്രചരിപ...പ്രമോദേ കര്ത്താവിനിട്ടു തന്നെ വേണൊ ഞാനിതു പ്രചരിപ്പിക്കുന്നുണ്ട്Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-706314469594807922.post-86687841351249758182009-01-22T13:28:00.000-08:002009-01-22T13:28:00.000-08:00തല്ക്കാലം ഇത് ഗംഭീരമായെന്നു മാത്രം പറയുന്നു. പറ്റ...തല്ക്കാലം ഇത് ഗംഭീരമായെന്നു മാത്രം പറയുന്നു. പറ്റിയാല്‍ ഇത് എന്തുകൊണ്ട് ഗംഭീരമായെന്ന് പറയണമെന്ന് ആഗ്രഹമുണ്ട്.പക്ഷേ.......

ദൈവം വാറ്റിയതാണെന്നു പറഞ്ഞാലും
കുടിച്ചുകൊണ്ടിരിക്കുന്നത് കള്ളാണെങ്കില്‍
ഞാനത് എറിഞ്ഞുകളയില്ല...:),അപ്പൊ ഒന്നിനും ഒരുറപ്പുമില്ല...ന്റെ പ്രമോദേ നേരില്‍ കാണുന്ന ആദ്യത്തെ ദിവസം തന്നെ നീ എന്നെ കൊല്ലണം(രക്ഷിക്കണം)...:)

(ഇതാരും വ്യാഖ്യാനിച്ച് എന്നെ വഴിയാധാരമാക്കരുത്. വെള്ളമടി കാരണം വിചാരിക്കുന്ന പലതും നടക്കാതെ പോകാറുണ്ടെന്നേ ഇതിനര്‍ത്ഥമുള്ളു. ഇങ്ങനെ കൊഴ കൊഴാാ പറയുന്നതുതന്നെ...)വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-706314469594807922.post-49417913879952471232009-01-22T08:50:00.000-08:002009-01-22T08:50:00.000-08:00അപ്പൊ ഇതിനാണ് നീ ഫ്രാന്സീപോയതല്ലേ... എന്തായാലും പ...അപ്പൊ ഇതിനാണ് നീ ഫ്രാന്സീപോയതല്ലേ... എന്തായാലും പ്രൊജക്റ്റ് നന്നായി... :)നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-706314469594807922.post-59251358315138058052009-01-22T06:50:00.000-08:002009-01-22T06:50:00.000-08:00mon ami,പ്രമാദം! ഇതു കവിതൈഓഫ്.അവിടിപ്പോ ദാ പണി :) ...mon ami,
പ്രമാദം! ഇതു കവിതൈ

ഓഫ്.
അവിടിപ്പോ ദാ പണി :)
രാസ പരീക്ഷണം ച്ചാൽ “രസം”ണ്ടാക്കലാണോ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-706314469594807922.post-89242872352026841372009-01-22T06:47:00.000-08:002009-01-22T06:47:00.000-08:00കണ്വെട്ടത്തുള്ള ചിരിത്തിളപ്പിനടിയില് കവിതയുടെ അ...കണ്വെട്ടത്തുള്ള ചിരിത്തിളപ്പിനടിയില് കവിതയുടെ അടുപ്പ് ചോദ്യങ്ങളുടെ ഉയര്‍ന്ന താപനിലയില്‍..

അമ്മി അമ്മമ്മയോട് ചെയ്തതിനെക്കാള്‍ ക്രൂരതകള്‍ മതം മനുഷ്യരോട് ചെയ്തിട്ടുണ്ടാവില്ലേ ? എന്ന ചോദ്യത്തിന് ഒരു ഷേക്ക് ഹാന്‍ഡ്...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-706314469594807922.post-17468302609402356512009-01-22T06:12:00.000-08:002009-01-22T06:12:00.000-08:00This comment has been removed by the author.ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-706314469594807922.post-54010668218829213352009-01-22T05:48:00.000-08:002009-01-22T05:48:00.000-08:00അപ്പോ ഇതായിരുന്നു അവിടെ പരിപാടി...:)അപ്പോ ഇതായിരുന്നു അവിടെ പരിപാടി...:)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com