tag:blogger.com,1999:blog-706314469594807922.post8762449416502414274..comments2023-08-16T03:03:33.311-07:00Comments on പ്രമാദം: ലൈംഗികംPramod.KMhttp://www.blogger.com/profile/00001971020761250890noreply@blogger.comBlogger9125tag:blogger.com,1999:blog-706314469594807922.post-85682313348821715372009-01-30T00:32:00.000-08:002009-01-30T00:32:00.000-08:00നേതാക്കളുടെ ഭാര്യമാർക്ക് സോഷ്യലിസമോ കമ്മ്യൂണിസമോ ...നേതാക്കളുടെ ഭാര്യമാർക്ക് സോഷ്യലിസമോ കമ്മ്യൂണിസമോ പറഞ്ഞിട്ടില്ല.
സ: കാട്ടാംചാൽ മന്ത്ര്യായതിൽ ആർക്കും പരിഭവമില്ല.ചെറുപ്പത്തിനു ചെറുപ്പം.തഴക്കത്തിനു തഴക്കം.അച്ചടക്കമോ കടുകട്ടി.അതീവസൌന്ദര്യവതിയായ ഭാര്യ, തന്റെ അങഗലാവണ്യം അനുഭവിക്കാൻ ഭറ്ത്താവിനു കുത്തകാവകാശമില്ലെന്ന് ചിലരോടൊക്കെ പറഞ്ഞു. അവർക്കും പരാതിയുണ്ടായില്ല.വേറെ ചിലർക്കാണു പരാതി.
അതാണു പോലിറ്റ് ബ്യ്യൂരോവിനേയും വിഭജിച്ച്ത്Anonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-51310449780569385352009-01-29T21:34:00.000-08:002009-01-29T21:34:00.000-08:00കവിത കൊള്ളാം. പക്ഷെ സ്ഥിരം ആയി കണ്ടാല്‍ മടുക്കില...കവിത കൊള്ളാം. പക്ഷെ സ്ഥിരം ആയി കണ്ടാല്‍ മടുക്കില്ലേ ഈ സാധനം?Anonymousnoreply@blogger.comtag:blogger.com,1999:blog-706314469594807922.post-37889529446674063992009-01-29T01:22:00.000-08:002009-01-29T01:22:00.000-08:00പരസ്പരം പുറം ചൊറിഞ്ഞാലോ..?"പോസ്റ്റ് വായിച്ചു...ഉഗ്...പരസ്പരം പുറം ചൊറിഞ്ഞാലോ..?
"പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്"ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-706314469594807922.post-43344466942442018242009-01-28T21:07:00.000-08:002009-01-28T21:07:00.000-08:00നീയിതിങ്ങനെ ഓരോന്നോരോന്നായി പോളിച്ചടുക്കാന്‍ തന്നെ...നീയിതിങ്ങനെ ഓരോന്നോരോന്നായി പോളിച്ചടുക്കാന്‍ തന്നെയാണല്ലെMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-706314469594807922.post-52453372657873554502009-01-28T20:43:00.000-08:002009-01-28T20:43:00.000-08:00അതന്നെ......കലക്കി!മറ്റൊരു ശരാശരി ഇന്ത്യക്കാരന്.അതന്നെ......
കലക്കി!
മറ്റൊരു ശരാശരി ഇന്ത്യക്കാരന്.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-706314469594807922.post-52137180677259111672009-01-28T17:48:00.000-08:002009-01-28T17:48:00.000-08:00An average Indian suffers from sex in mind and fea...An average Indian suffers from sex in mind and fear at heart.
- Nirad C Chaudhuri.ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-706314469594807922.post-43338005925362432172009-01-28T15:52:00.000-08:002009-01-28T15:52:00.000-08:00പ്രണയിച്ച് പരിചയമില്ലാത്ത ഇന്ത്യക്കാര്‍ക്ക് കമ്പിപ...പ്രണയിച്ച് പരിചയമില്ലാത്ത ഇന്ത്യക്കാര്‍ക്ക് കമ്പിപ്പടം തന്നെ ഗതി! :-)

കലക്കി മച്ചാ...കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-706314469594807922.post-65614698340728938262009-01-28T09:08:00.000-08:002009-01-28T09:08:00.000-08:00തകര്‍ത്തു.തകര്‍ത്തു.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-706314469594807922.post-46317120147239899332009-01-28T08:06:00.000-08:002009-01-28T08:06:00.000-08:00മുകുന്ദന്റെ പ്രസംഗം എന്ന കഥ ഓര്‍ത്തു.എല്ലാ ഇന്ത്യക...മുകുന്ദന്റെ പ്രസംഗം എന്ന കഥ ഓര്‍ത്തു.എല്ലാ ഇന്ത്യക്കാരും/അതല്ലെങ്കില്‍ ഏഴു മണി കഴിഞ്ഞാലുള്ള ലോകം കമ്പിപ്പടത്തിലേക്ക് തിരിഞ്ഞിരിക്കുമെന്ന് കല്പന ചെയ്യുകയോ സാമാന്യവല്‍ക്കരിക്കുകയോ കവി?(സാമാന്യവല്ക്കരിക്കുന്നതിലെ അപകടങ്ങള്‍ ആരു കണ്ടു!)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com