Wednesday, March 31, 2010

നിഴല്‍

തന്മക്കള്‍ വിവാഹം ചെയ്തവര്‍ക്കുമുണ്ടായ് മക്കള്‍
എങ്കിലും ആദ്യപ്രേമപരാജയം പോല്‍ നമ്മെ
പിന്തുടര്‍ന്നീടാം പല പുരസ്കാരങ്ങള്‍ക്കിട-
യ്ക്കാകിലും പഴയൊരു തിരസ്കാരത്തിന്‍ നിഴല്‍

1 comment:

ബിലാത്തിപട്ടണം / Bilatthipattanam said...

പുരസ്കാരമൊരുനന്മതൻ കുളിർമ്മ
തിരസ്കാരമോയൊരു തിന്മയോർമ്മ.