Monday, May 3, 2010

വിക്കി വിക്കി ഒരു ഇട്ടിക്കോര

ടി.ഡി. രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന നോവലിനെപ്പറ്റിയുള്ള ഒരു വിമര്‍ശനം.
2010 മെയ് 7 ലെ സമകാലിക മലയാളം വാരികയില്‍ വന്നത്.
വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

22 comments:

-സു‍-|Sunil said...

അത് കലക്കി പ്രമോദേ.
എടേയ്, വിമര്‍ശിക്കണേലും കവിത എന്തിനാ? :):)
സത്യം പറഞ്ഞാല്‍ പുസ്തകം വാങണോ എന്ന് നിരീച്ചതാ. പിന്നെ ഇജ്ജാതി എഴുതിഫലിപ്പിക്കന്‍ മല്ലൂസിന്‍ കഴിയുമോ എന്ന “ആത്മവിശ്വാസം” ഇല്ലായ്മ കാരണം വാങ്ങിയില്ല. പിന്നെ വായനയില്‍ വിശ്വസിക്കാവുന്ന ഒന്ന് രണ്ട് ആളുകള്‍ അവര്‍ വായിച്ച ഏതോ അപ്രധാനമായ ഇംഗ്ലീഷ് നോവലിന്റെ വിവറ്ത്തനം എന്നൊക്കെ പറഞ്ഞ് എന്റെ ആകാംഷയെ മുടക്കി.
ഇനി പ്പോ വിക്കിവായിച്ചാല്‍ മതീലോ. :):):)
പി.ഡി.എഫ് കിട്ടിയത് ഭാഗ്യം, 1-2 പേര്‍ക്ക് അയക്കാന്മല്ലൊ മെയിലില്‍.
-സു-

Ambi said...

വിമര്‍ശനമെഴുതാന്‍ വേണ്ടി മാത്രം ആ ചവറ് പ്രമോദ് വായിച്ചെന്ന് വിശ്വസിയ്ക്കാന്‍ കഴിയുന്നില്ല. :)

പുസ്തകത്തിന്റെ പുറകില്‍ ആഷാമേനോന്‍ പറയുന്നുണ്ട്.
“ധര്‍മ്മപുരാണത്തിനു ശേഷം ഇത്രയും ‘ഭീകര’ മായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല.അനന്തതവരെ ചെല്ലുന്ന ഗണിതസൂത്രങ്ങളില്‍ അഭിരമിയ്ക്കുന്ന മനുഷ്യചേതന ഇവ്വിധം നിര്‍ദയമായ രസകേളികളില്‍ ഏര്‍പ്പെടുന്നത് വെറും വൈരുദ്ധ്യത്തിന്റെ മാത്രം കഥയല്ല.ആപത്കരമായ ഒരു വിപരിണാമത്തിന്റെ ദുസ്സൂചന കൂടിയാണത്.”എന്ന്.

അതായത് അത് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയാല്‍ "ഈ പുസ്തകം വായിയ്ക്കുന്നത് മനുഷ്യനെ തിന്നുന്നതിനു തുല്യമാണ്.മര്യാദയ്ക്ക് ശാസ്ത്രവും ഗണിതവുമൊക്കെ പഠിയ്ക്കേണ്ടുന്ന മനുഷ്യബുദ്ധി ഇത്തരം പുസ്തകങ്ങള്‍ എഴുതാന്‍ ഉപയോഗിയ്ക്കുന്നു എന്നുള്ളത് ഒരു ആപത്കരമായ വിപരിണാമത്തിന്റെ ദുസ്സൂചനയാണ്." എന്നു വരും. അതു കണ്ടിട്ട് കാശുകൊടുത്ത് പുസ്തകം വാങ്ങിച്ചല്ലോ എന്നു മാത്രം സങ്കടിയ്ക്കാം. ആഷാമേനോന്‍ ഇത്രയും മുന്നറിയിപ്പ് തന്നിട്ടും. :)

കുമാരന്‍ | kumaran said...

എം.കൃഷ്ണന്‍ നായരുടെ അഭാവം തീര്‍ന്നു.

ക്ലിയോപാട്രയുടെ രാത്രികള്‍ said...

കൊള്ളാം പ്രമോദേ ഇത്രയും വസ്തുനിഷ്ടമായി വിമര്‍ശിക്കാന്‍ കഴിഞ്ഞല്ലോ? അത് എന്തായാലും നന്നായി.അല്ലെങ്കില്‍ ആ ആഷമേനോനും കൂട്ടരും വന്ന് തല്ലിക്കൊന്നെനേ.. അവര്‍ മലയാള സാഹിത്യത്തെ ഇട്ടിക്കോരക്ക് മുമ്പെന്നും പിമ്പെന്നും പിളര്‍ത്താന്‍ പോകുവല്ലായിരുന്നോ..

latheesh mohan said...
This comment has been removed by the author.
Manoraj said...

വലിയ ഒരു വായനക്കാരനല്ലെങ്കിലും താങ്കളുടെ ചില പോയന്റുകളെങ്കിലും എനിക്കും തോന്നിയതാ.. കുമാരൻ പറഞ്ഞപോലെ പുസ്തകം കലക്കി മറിച്ചു.. പക്ഷെ, ഒന്നുണ്ട് പ്രമോദ്, കുറേ നാളുകൾക്കിടയിൽ നമുക്ക് ഉണ്ടായികൊണ്ടിരിക്കുന്ന പല ഹിറ്റുകളേക്കാളും ബെസ്റ്റ് സെല്ലറുകളേക്കാളും നിലവാരമില്ലേ.. ഉണ്ടെന്ന് എനിക്ക് തോന്നുന്നു..

Jayesh / ജ യേ ഷ് said...

ഇനിയിപ്പോ ഇട്ടിക്കോര വായിക്കാതിരുന്നാൽ എങ്ങിനെയാ..ഇന്റരസ്റ്റിങ് അല്ലേ..

jisha said...

Hi pramod,
i have read and enjoyed some of ur poems in Harithakam. but regarding itticora, i disagree with ur criticism. Of course, wikipedia has contributed a lot to the book. and that fact is not unknown to ordinary readers. me too chked wiki after reading the book. i found that connections interesting. U r alleging plagiarism. But I found it as a well arranged marriage of fact and fiction. however, some of ur points are fair and interesting. keep on writing. best wishes

ചാർ‌വാകൻ‌ said...

മലയാള നോവൽ ചരിത്രത്തിൽ ‘ബോംബു’വീണത് ,ധർമപുരാണം മലയാള നാട് വാരികയിൽ ഖണ്ഡശയായി പ്രസിദ്ധികരിച്ചപ്പോഴാണ്.അതിന്റെ കാരണം,നിലവിലുള്ള സൌന്ദര്യ സങ്കല്പങ്ങൾ മാറ്റിപണിതുകൊണ്ട് അധികാരത്തിന്റെ അസ്ലീലതയെ ആ ഭാഷ കൊണ്ടു നേരിടുകയായിരുന്നു.ആസ്ഥാന നിരൂപകർക്ക് അസ്വസ്ഥതയുണ്ടായത് സ്വാഭാവികം.ഇട്ടിക്കോര- ചരിത്രത്തെ അപനിർമ്മിക്കുകയും,പുതിയ ശൈലി രൂപപ്പെടുന്നുണ്ടങ്കിൽ ,സാങ്കേതികത(വിക്കി)ഉപയോഗിക്കുന്നുണ്ടങ്കിൽ അതിനെ ആക്ഷേപിക്കാൻ മാത്രമൊന്നുമില്ല.മനുഷ്യ മാംസം ഭക്ഷിക്കുന്നു വെന്ന് വായിക്കുമ്പോൾ,നമ്മുടെ വാ ചുവയ്ക്കുന്നുണ്ടങ്കിൽ പ്രശ്നം നമ്മുടേതു മാത്രമാണ്.ചെയ്യാനുള്ളത് വായന വിപിലപ്പെടുത്തുക മാത്രമാണ്.എം.കൃഷ്ണൻ നായരിനു പഠിച്ച് ഈ പരിക്ഷേഴുതിയാൽ തോറ്റു പോകത്തേയുള്ളൂ.

Prakashan K said...

Hi Pramod, a writer can source background information for a story from anywhere. The writer has effectively utilized Wikipedia for that. This is the time that you should congratulate him for that rather than cunningly making use of the small spelling mistakes in his novel for another literature activity by you.

Anonymous said...

An ignorant 28 year old man who adamantly refuse to learn for the sake of living in his imaginary world is able to publish an article in "Malayalam" is laughable besides it indicate the meager number of artcles "Malayalam" gets to fill the minumum pages.
The beauty of the Novel is that the novelist managed to weave the story with a heavy load of knowledge, like "The Journeyer" narrate the travels of Marco polo. He has done this in Malayalm. Thanks to Wiki the non-elite readers can verify the knowledge involed, not the other way around.
And please accept that success of somebody is nothing but how far he succed in impressing the peers for whatever reason, and is a relative term. The Novel impressed the peers in the present Kerala, as some of your poems might impressed your peers.
Either grow up in wisdom or try to find always people/peers/inferiors who agree with you.

ടിറ്റോ said...

pramod,
good criticism. But it is ok to use the internet for a creative write up. the basic criticism point should be how creative the mentioned novel and the contribution of it to the malayalam literature. As i understand from your arguements (could not read the novel),its merely stringing the WIKI facts, which i think is unacceptable. again another point i need to mention that wiki may not always correct source of information.

i think u did a good work here.

Titto

Oh! Envy കുറുപ്പ് said...

ഇട്ടിക്കോരയെ വിവാദം വഴി ഫെയ്മസാക്കാന്‍ രാമകൃഷ്ണനും പ്രമോദും കൂടി നടത്തിയ ഗൂഢാലോചനയല്ലേ ഇതെല്ലാം? എന്തായാലും സംഭവം കിക്കിടിലന്‍.:)

Anonymous said...

plz read my reply in malayalam weekly may 28

Calicocentric കാലിക്കോസെന്‍ട്രിക് said...

ഫ്രാന്‍സിസ് ഇട്ടിക്കോര രാമകൃഷ്ണ മേനോന്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതിനു ടി.ഡി രാമകൃഷ്ണന്റെ വിശദീകരണം ഈ ആഴ്ച വന്നിട്ടുണ്ട് പ്രമോദ്..കണ്ടിരുന്നോ?

AJITH said...

JUST SEEN YOUR BLOG.AFTER READING THE LONG ARICLE OF EXPERIENCES OF THE WRITER IN MATHRUBHUMI WEEKLY ,I WAS SEARCHING FORTHE COMMENTS. I COULDNOT AGREE WITH MANY OF YOUR ARGUMENTS BECAUSE OF MY IGNORANCE.BUT I LIKE THE NOVEL. MOREOVER I LIKE YOUR LANGUAGE AND THE ARTICLE IN MALAYALM.REGARDS
AJITH.K.K.

YaarBazaar said...

I read this novel after being suggested by my friend. It was not a "novel" experience as I had already read Da Vinci code and such. Many places the connections the author was trying to make with historical characters and his fictional hero ittycora were not convincing enough. some times, some portions looked like author was trying desparately to show his knowledege/referrencing skills unnecessarily. The only thing that interested me in this novel was the backdrop of kunnamkulam as I had studied in kunnamkulam for 3 years and has found the place little intriguing all the while with its numerous churches, people with minimum 3 word names (eg: Alexander gregory samuel, etc.), line houses, chetathyars run shops etc. It not a bad read but not something that will divide malayalam literature as before and after. This novel cannot be compared to CV raman pillai's work at all which is totally a different league.

മനു - Manu said...

വിദേശത്തായതിനാല്,"ഇട്ടിക്കോര" യഥാര്‌ത്ഥവിലയുടെ ഇരട്ടിയോളം കൊടുത്താണ് ഞാന് വാങ്ങിയത്. പണം നഷ്ടപ്പെട്ടതായി തോന്നിയില്ല. മറിച്ച് മലയാളത്തിലെ പല പ്രശസ്തരുടേയും ചവറുകളേക്കാള് നന്നായതായി തോന്നുകയും ചെയ്തു. രാമകൃഷ്ണന് തന്റെ അറിവ് പ്രകടിപ്പിക്കാന് നോവലിലുടനീളം ശ്രമിക്കുന്നു എന്ന് വിലപിക്കുന്ന താന്‌കള്, വിമര്‌ശനത്തിലൂടെ അതുതന്നെയല്ലേ ചെയ്യുന്നത് എന്നൊരു സംശയം എനിക്കു തോന്നി. ചിലപ്പോള് വെറും തോന്നലായിരിക്കാം അല്ലേ?

Anonymous said...

Mr. Ezhuthukara....

dhashina Korea yil irunnu choriyathe, pattumenkil oru Chemistry Oriented, Originally - begotten Novel Eshuthedo...

Shakeeleyeyum Sallu bhai yeyum orthirunna timil thanikum ithupole valla Wikipediayum search cheyth eshuthan vayyarunno?

24 hours net surfing nadathunna, NET-SAVIs aya njangaleppolulla 21st century youngsters nu polum ithine 2um kayyum neeti sweekarikkan sadhichappol ... ithineyokke kuttam parayunna thaanokke eanth eshuthukaranado???

thante 4 copy vitta bukkinte thalakkanam maaty .. valla ugandakkum kappal kayaru MR. Writer.

Ennu,

Korappapppante Swantham Makkal!!!!!!!!!!

Anonymous said...

interpretation of history for fiction has grown as a genre. search, buy and read books on Templars, Magdalena & Virgin and & their gospels, hospitallers, Naghamadi & Q scrolls. Hundreds of books are available in amazon or B&N. Dan brown actually is a rip off artist who lifted heavily from a host of others.
considering that TDR has done a decent job.
kindly do not celebrate ignorance, kindly eradicate it

Unknown said...

An interesting book. If Ramakrishnan in Europe he should have got bigger recognition.I think earlier comments were written by persons who can write nothing and jelous.