Wednesday, March 28, 2007

പ്രാര്‍ത്ഥന

വിഗ്രഹത്തിലിരുന്നു പിത്തം പിടിച്ച ദൈവങ്ങള്‍
ഇറങ്ങി നടന്നു കാണും.
പ്രാര്‍ത്ഥനകളെല്ലാം
വിഫലമാകുന്നതിനു കാരണം
അതാവണം.
------------------
(2001)

4 comments:

Pramod.KM said...

ഒരു വിലാപം.......

സാല്‍ജോҐsaljo said...

ഇരുന്നു വയറ്റില്‍ ഗ്യാസ് കയറി എന്നു പറ.

ഉഗ്രന്‍ ആശയം.:)

നിരക്ഷരൻ said...

എന്ത് മഹാപാപം ചെയ്തുകഴിഞ്ഞാലും വിഗ്രഹത്തിന്റെ മുന്നില്‍ വന്ന് ഏറ്റ് പറഞ്ഞ്, പുഷ്പാര്‍ച്ചന നടത്തി, കാണിക്കയുമിട്ട്, പോകുന്നവരുടെ ശല്യം കൊണ്ടുകൂടെ ആകാമല്ലോ ?!

Pramod.KM said...

ആകാം:)))