Wednesday, March 28, 2007

സ്വാതന്ത്ര്യം

അമ്മിക്കുട്ടിയുടെ അഭാവത്തില്‍
പറങ്കി,തേങ്ങ,മല്ലി എന്നിവര്‍
താന്താങ്ങളുടെ മഹത്വം മനസ്സിലാക്കി
തമ്മില്‍ത്തല്ലാന്‍ തുടങ്ങി.
----------------
(1999)

1 comment:

Pramod.KM said...

പണ്ടു ലണ്ടന്‍ നായരെങ്കിലും
രുചിയുള്ള കറി കൂട്ടൂമായിരുന്നു!