Wednesday, March 28, 2007

കമ്പോളം

ചോരയൂറ്റുന്ന കൊതുകുകളുള്ള
കമ്പോളങ്ങളിലേക്ക്‌
ചൊറിഞ്ഞെങ്കിലും തടിക്കുമല്ലോ എന്നോര്‍ത്ത്‌
മെലിഞ്ഞവര്‍ യാത്ര ചെയ്യും.
----------------------
(2001)

2 comments:

Pramod.KM said...

ഈ പ്രവണതയല്ലേ‘അയല്പക്കക്കാരന്ന്റെ ടി.വി’യും‘അപ്പുറത്തെ അമ്മുവിന്റെ സാരി‘യും ഒക്കെ പരസ്യപ്പെടുത്തുന്നത്?

നിരക്ഷരൻ said...

കമ്പോളത്തില്‍ അങ്ങിനേയും ആളുകള്‍ വരുമല്ലേ? ചൊറിഞ്ഞെങ്കിലും തടിക്കാന്‍ വേണ്ടി. :)