'ഉ'യില്‍ ഒളിഞ്ഞിരിക്കുന്ന
ചോദ്യചിഹ്നം ശ്രദ്ധയില്‍പ്പെടുമ്പോളാണു
ഉത്തരത്തിലെ കയറിന്റെ ഉറപ്പിനെ പറ്റി
ഒരു പുറത്തില്‍ കവിയാതെ
ഉപന്യസിക്കേണ്ടി വരുന്നത്.
------------------
(1999)
Subscribe to:
Post Comments (Atom)
അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം,വര്‍ഷങ്ങള്‍ക്കു മുമ്പേ അമ്മമ്മ അച്ഛന് പപ്പനെന്നു പേരിട്ടതു കാരണം നടന്നില്ല.അങ്ങനെ പൂവണിയാത്ത എത്രയെത്ര മോഹങ്ങള്‍!!!!
2 comments:
ചോദ്യങ്ങളുടെ യാത്ര ഉത്തരങ്ങളിലും നില്‍ക്കാതെ വരുമ്പോള്‍.............
അതിനുള്ള സമയം ആയോ മാഷേ?
ഐ മീന്‍, ഉത്തരത്തില്‍ കയറുകെട്ടാന്‍. :) :)
Post a Comment