Thursday, May 6, 2010

ഉപമ

ജര്‍മ്മന്‍ കേള്‍ക്കുമ്പോള്‍
കള്ളനെക്കണ്ട നായ
കുരക്കുന്നതു പോലെ.
കൊറിയന്‍ കേള്‍ക്കുമ്പോള്‍
ഏറുകൊണ്ട നായ
കരയുന്നതു പോലെ.

മലയാളം കേള്‍ക്കുമ്പോള്‍
മലയാളം കേള്‍ക്കുന്നു.

11 comments:

കൂതറHashimܓ said...

സി ഏ ട്ടി എന്നെഴുതും ക്യാറ്റ് എന്ന് വായിക്കും പൂച്ച എന്ന് അര്‍ത്ഥവും, അതാണ് മലയാളം അല്ലാത്ത ഭാഷകളുടെ കുഴപ്പം..!!
(കടപ്പാട്: സാമൂതിരി)

Rejeesh Sanathanan said...

എല്ലാ ‘ഉല്പ്രേക്ഷ’യുമുള്ള ഉപമ........:)

നജൂസ്‌ said...

‘മലയാലി’ കേക്കണ്ട.. :)

ushakumari said...

അങ്ങനെ വഴിയ്ക്കു വാ...

Ranjith chemmad / ചെമ്മാടൻ said...

മലയാളം കേള്‍ക്കുന്ന പോലെ!!!!

ടിറ്റോ said...

ha ha ha ha....
all other languages are originated from bitches, except malayalam.

good work pramod

ശ്രീനാഥന്‍ said...

കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്, കുരയ്ക്കും ഭാഷ കടിക്കില്ല. കവിത മനോഹരം!

ഹേമാംബിക | Hemambika said...

എത്ര ശരി. നല്ല സുഖം വായിച്ചപ്പോ .

Unknown said...

kelkunathu pool vaayikutto

ഫോമ said...

http://www.fomaa.blogspot.com/

ഫോമ ബ്ലോഗ് സാഹിത്യ മത്സരം

Muyyam Rajan said...

Malayalam Kelkkumbol
"Manam Koriththarikkunnu..."