തങ്ങളില്‍ കവിതയുണ്ടെന്ന്
വാക്കുകളും
വാക്കുകളില്‍ കവിതയുണ്ടെന്ന്
ഞാനും
പരസ്പരം വെളിപ്പെടുത്തില്ലെന്ന്
തീരുമാനിച്ചു
രോഗവിവരം
ഉറ്റവരില്‍ നിന്നും
മറച്ചുവെക്കുമ്പോലെ.
Subscribe to:
Post Comments (Atom)
അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം,വര്‍ഷങ്ങള്‍ക്കു മുമ്പേ അമ്മമ്മ അച്ഛന് പപ്പനെന്നു പേരിട്ടതു കാരണം നടന്നില്ല.അങ്ങനെ പൂവണിയാത്ത എത്രയെത്ര മോഹങ്ങള്‍!!!!
9 comments:
ഹതു കൊള്ളാം പ്രമോദേ...
ഞാനും ബ്ലോഗ് തുടങ്ങി.. !
എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.
ഉറ്റവരെങ്കില് അറിയാതിരിക്കുമോ കവിതാദീനം ?
പ്രമോദേ...ഒളിച്ചുകളി പ്രമാദമായിരിക്ക്ണ്.
വെളിപ്പെട്ടു കഴിഞ്ഞല്ലോ...
nanaayittundu....... aashamsakal.......
കളിച്ചു കളിച്ചു ...
അതെങ്ങനെ ഒളിച്ചു കളിയാവും!?
നിങ്ങൾ പരസ്പരം വെളിപ്പെടുത്താതിരുന്നിട്ടെന്തു കാര്യം?
“മറ്റുള്ളവരോട് വെളിപ്പെടുത്തില്ലെന്ന്
തീരുമാനിച്ചു”
എന്നല്ലേ വേണ്ടത്?
പറയാതെ പകരുന്ന ചില ദീനങ്ങള്‍
പോലെയാവും എഴുത്തും
Post a Comment