മരുന്ന് കഴിച്ചാലും
മാറാത്ത പിരാന്തുള്ള
മുകുന്ദേട്ടന്റെ ചെവീല്
മൈക്കും,ഒരിയര്ഫോണും
ഘടിപ്പിച്ചാല്‍ അദ്ദേഹം
ആരോടോ സംസാരിച്ച്
ചിരിച്ച് പോകുന്നെന്നേ
നാട്ടുകാര്‍ കരുതീടൂ.
എന്നുടെ വികലാംഗ-
കവിതയ്ക്കീണത്തിന്റെ
വെപ്പുകാല് പിടിപ്പിച്ച്
നടത്തിക്കുന്നൂ ഞാനും.!
Subscribe to:
Post Comments (Atom)
4 comments:
പിരാന്തൊന്നുമില്ലാത്തോനും ഇയര്‍ഫോണ്‍ ചെവീല്വച്ച്
സംസാരിച്ചുനടക്കുമ്പോള് പിരാന്തനെന്നേ തോന്നൂ!
ഹഹ:)
:)
നമ്മളെല്ലാവരും പിരാന്തന്മാര് :)
Post a Comment